ഈ വര്‍ഷത്തെ 8 ഗംഭീര പ്രകടനങ്ങള്‍ | filmibeat Malayalam

2019-07-22 822

Malayalam movies have witnessed a lot of amazing performances in the first half of 2019
ഒരുപാട് സൂപ്പര്‍ സിനിമകളിറങ്ങിയ വര്‍ഷമായിരുന്നു 2019. ജനുവരിയിലിറങ്ങിയ വിജയ് സൂപ്പറും പൗര്‍ണമിയും മുതല്‍ കഴിഞ്ഞ മാസമിറങ്ങിയ ഉണ്ടവരെ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു പിടി സിനിമകളാണ് ഈ വര്‍ഷം പിറന്നത്. ഒരു പിടി മികച്ച സംവിധായകര്‍ക്കൊപ്പം ഒരു പാട് മികച്ച കഥാപാത്രങ്ങളെക്കൂടി ഈ വര്‍ഷം പകുതി പിന്നിട്ടപ്പോഴേക്കും മലയാള സിനിമയ്ക്ക് ലഭിച്ചു.